Map Graph

മെൽബൺ സർവകലാശാല

മെൽബൺ സർവകലാശാല ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവകലാശാലയാണ്. 1853 ൽ സ്ഥാപിതമായ ഇത് ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാലയും അതുപോലെതന്നെ വിക്ടോറിയയിലെ ഏറ്റവും പഴക്കമുള്ള സർവകലാശാലയുമാണ്. ഇതിന്റെ പ്രധാന കാമ്പസ് മെൽബൺ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന്റെ വടക്ക് ഭാഗത്തെ ഒരു ആന്തരിക നഗരപ്രാന്തമായ പാർക്ക്വില്ലെയിലായും മറ്റ് നിരവധി കാമ്പസുകൾ വിക്ടോറിയയിലുടനീളവുമായും സ്ഥിതിചെയ്യുന്നു.

Read article